August 1, 2021

Barshim
Highlights

SECOND GOLD MEDAL FOR QATAR

ഉറപ്പിച്ച സ്വർണ്ണത്തിന് മാറ്റമില്ല , മാറ്റ് കൂട്ടി ഖത്തറിന് വീണ്ടും സ്വർണ്ണ നേട്ടം . ടോക്കിയോ ഒളിംപിക്സില്‍ ഖത്തറിന് രണ്ടാം സ്വര്‍ണം. ഹൈജമ്പില്‍ വിസ്മയപ്രകടനവുമായി ലോക ചാംപ്യന്‍ മുതാസ് ബര്‍ഷിം സ്വര്‍ണത്തില്‍ മുത്തമിട്ടു. 2.37

fuel prices for August 2021
Highlights

FUEL PRICE AUGUST 2021

ഓഗസ്റ്റ് മാസത്തിലെ പെട്രോള്‍, ഡീസല്‍ വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു.   പ്രീമിയം പെട്രോളിന് ലിറ്ററിന് 2.05 റിയാലും സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 2.10 റിയാലുമാണ് വില. ഡീസലിന് ലിറ്ററിന് 1.95 റിയാലായിരിക്കും വില.