July 24, 2021

Saikhom Mirabai Chanu
Highlights

MIRABAI CHANU BECAME THE FIRST INDIAN TO WIN A MEDAL ON THE OPENING DAY OF OLYMPICS

ഈ വെള്ളിയ്‌ക്ക്‌ സ്വർണ്ണത്തിന്റെ തിളക്കമാണ് . ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ സമ്മാനിച്ചിരുക്കുകയാണ് സായ്കോം മീരബായി ചാനു.49 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിലെ ഉജ്വല പ്രകടനത്തോടെ മണിപ്പൂരുകാരി മീരാഭായ് ചാനു ഇന്ത്യയുടെ അഭിമാനമായി. 21 വർഷത്തിനു