July 13, 2021

yashpal sharma

REMEMBERING FORMER INDIAN CRICKTER YASHPAL SHARMA

ഇന്ത്യയ്ക്കായി 37 ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ചു. 1978 മുതൽ 1983 വരെ നീണ്ടുനിന്ന രാജ്യാന്തര കരിയർ ആയിരുന്നു അദ്ദേഹത്തിന്റേത് . 1979ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു രാജ്യാന്തര ടെസ്റ്റ് അരങ്ങേറ്റം . വെസ്റ്റിൻഡീസിനെ ആദ്യ മത്സരത്തിൽ ഇന്ത്യ തോൽപ്പിക്കുമ്പോൾ 89 റൺസുമായി ടോപ് സ്കോററായതും മാൻ ഓഫ് ദ് മാച്ച് നേടിയതും യശ്പാൽ തന്നെ ആയിരുന്നു . രഞ്ജി ട്രോഫിയിൽ ഹരിയാന, റെയിൽവേസ്, പഞ്ചാബ് ടീമുകൾക്കായി കളിച്ചിട്ടുള്ള യശ്പാൽ, 163 മത്സരങ്ങളിൽനിന്ന് 21 സെഞ്ചുറികൾ സഹിതം 8933 റൺസ് […]

REMEMBERING FORMER INDIAN CRICKTER YASHPAL SHARMA Read More »

2022 FIFA WORLD CUP QATAR RADIO SUNO 91.7 FM

FIFA WORLDCUP QATAR 2022

യൂറോ കപ്പും കോപ്പ അമേരിക്കയും പറഞ്ഞത് ഇനി ദോഹയിലേയ്ക്ക് എന്നായിരുന്നു . അതെ ലോകം ഒരു പന്തായി ഖത്തറിന്റെ കളം നിറയും. ഖത്തർ ലോകകപ്പിന് 500-ൽ താഴെ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഒരുക്കങ്ങൾ ഗ്രൗണ്ടിലെ പാസ്സുകൾ പോലെ അതി വേഗതയിൽ മുന്നോട്ടാണ് . 60,000 പേർക്ക് ഇരിപ്പിടമുള്ള അൽഖോറിലെ അൽ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരങ്ങൾ.80,000 പേർക്കിരിക്കാവുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയമായ ലുസെയ്‌ലിലാണ് 2022 ഡിസംബർ 18ന് ഫൈനൽ.ലോകകപ്പ് മത്സരങ്ങൾക്കു വേദിയാകുന്ന എല്ലാ എട്ടു സ്റ്റേഡിയങ്ങളും

FIFA WORLDCUP QATAR 2022 Read More »