QUARTER – FINAL CONFIRMED
ഇംഗ്ലണ്ടിന് മുന്നിൽ രണ്ടുഗോളുകൾക്ക് ജർമനിയും അടിയറവ് പറഞ്ഞതോടെ മരണഗ്രൂപ്പിലെ ചിത്രം തെളിഞ്ഞു.യൂറോകപ്പ് പ്രീ-ക്വാര്‍ട്ടറില്‍ ജര്‍മനിയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ ഇടം പിടിച്ചു . രണ്ടു ഗോളുകള്‍ക്കാണ് സൗത്ത്‌ഗേറ്റിന്റെ സംഘം ജോക്കിം ലോയുടെ ജര്‍മനിയെ തകര്‍ത്തു