June 27, 2021

christiano-ronaldo
Highlights

CRISTIANO RONALDO INTERNATIONAL GOAL SCORING

36–ാം വയസ്സിൽ കളത്തിൽ വെടിച്ചില്ലു പോലെ പായുന്ന ആ കൊടുങ്കാറ്റിനു ഒരൊറ്റ പേര് ക്രിസ്റ്റിയാനോ റൊണാൾഡോ.യൂറോ കപ്പിൽ ഫ്രാൻസിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോ പോർച്ചുഗലിന് ലഭിച്ച രണ്ട് പെനൽറ്റികളും ഗോളിലേക്ക് പറഞ്ഞയയ്ക്കുമ്പോൾ, അവ ചെന്നു