June 23, 2021

Qatar
Highlights

QATAR VACCINATION CENTER FOR BUSSINESS AND INDUSTRY SECTOR

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൊന്ന് ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങി.രാജ്യത്ത് കോവിഡ് വാക്‌സിനെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ബിസിനസ്, വ്യവസായ മേഖലകള്‍ക്കു വേണ്ടി മിസൈമീറില്‍ ഏറ്റവും വലിയ വാക്‌സിനേഷന്‍ സെന്റര്‍ തുറന്നത്. 2020 ഡിസംബര്‍