June 13, 2021

christian Eriksen.
Highlights

“CHRIS , I LOVE YOU”

ലോകം പ്രാർത്ഥനയായി മാറി . യൂറോ കപ്പ് ഫുട്ബോളിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ ഡെന്മാർക്ക് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞു വീണത് . ആശുപത്രിയിലേക്കു മാറ്റിയ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു യൂറോപ്യൻ ഫുട്ബോൾ ഭരണസമിതി