June 8, 2021

ocean-day
Highlights

THE OCEAN: LIFE AND LIVELIHOODS

ഇന്ന് സമുദ്ര ദിനം . 1992ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയിലാണ് ജൂൺ 8 ലോക സമുദ്ര ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.ഇക്കൊല്ലത്തെ സമുദ്രദിനാചരണസന്ദേശം: THE OCEAN: LIFE AND LIVELIHOODS.