March 28, 2021

Highlights

”WHO KNOWS THE ANSWER” STARTS TODAY

ഖത്തറിലെ ആദ്യ റേഡിയോ ക്വിസ് മത്സരം ”WHO KNOWS THE ANSWER” ഇന്ന് രാത്രി 9 മണി മുതൽ….. ഖത്തറിലെ 12 ഇന്ത്യൻ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുന്ന ആദ്യ റേഡിയോ ക്വിസിന് എന്ന് തുടക്കമാകുന്നു