March 22, 2021

Highlights

WATER IS THE ELIXIR OF LIFE

ഇന്ന് ലോകജലദിനം. എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനമായി ആചരിക്കുന്നത് .ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.ഈ വർഷത്തെ ജലദിനത്തിൻറെ തീം “Valuing Water”