March 14, 2021

TODAY IS ALBERT EINSTEIN’S 142nd BIRTH ANNIVERSARY..!

”E = mc2 ” എന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ സമവാക്യം നമുക്ക് സമ്മാനിച്ച ആൽബർട്ട് ഐൻസ്റ്റൈൻറെ 142- മത്തെ ജന്മവാർഷികം ആണിന്ന്.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായിരുന്നു ആൽബർട്ട് ഐൻസ്റ്റൈൻ.ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഭൗതികശാസ്ത്രജ്ഞൻ . ആധുനിക ഭൗതിക ശാസ്ത്രത്തി‌ന്റെ പിതാവെന്നറിയപ്പെടുന്ന ആൽബർട്ട് ഐൻസ്റ്റൈൻ 1879 മാർച്ച് 14ൽ‌ ജർമ്മനിയിലെ ഉൽമിൽ (Ulm) ജനിച്ചു. ആൽബർട്ടിന്റെ പിതാവ് ഹെർമൻ ഐൻസ്റ്റൈൻ ഒരു ഇലക്ട്രിക്കൽ കട ഉടമയായിരുന്നു. ലജ്ജാശീലനും സ്വപ്നജീവിയുമായിരുന്നു ബാലനാ‍യ ഐൻസ്റ്റൈൻ. ആൽബർട്ട് വളരെ

TODAY IS ALBERT EINSTEIN’S 142nd BIRTH ANNIVERSARY..! Read More »