March 10, 2021

Highlights

MoPH EXTENDS VALIDITY OF VACCINATION FOR QUARANTINE EXEMPTION

കൊവിഡ് വാക്സിനേഷൻ രണ്ടു ഡോസും പൂർത്തിയാക്കിയവരുടെ ക്വാറന്റൈൻ ഒഴിവാക്കൽ കാലയളവ് മൂന്ന് മാസത്തിൽ നിന്ന് ആറായി ഉയർത്തി. ഇതോടെ കൊവിഡ് വാക്സിനേഷന്റെ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ഖത്തർ വിടുന്ന ഏതൊരാൾക്കും ആറു മാസത്തേക്കു വരെ