March 9, 2021

celestial awards
Highlights

CELESTIAL AWARDS 2021

ഖത്തറിലെ ആരോഗ്യമേഖലയിലെ വനിത പ്രവർത്തകരെ ആദരിച്ച് ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്കും ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് അസ്സോസിയേഷനും .കോവിഡ് കാലഘട്ടത്തിൽ ആരോഗ്യമേഖലയിൽ മുന്നണി പോരാളികളായ 11 വനിതകൾക്കായിരുന്നു സെലെസ്റ്റിയൽ അവാർഡ് 2021 ലഭിച്ചത്