February 21, 2021

GEORGEKUTTY IS BACK
Highlights

GEORGE KUTTY IS BACK

GEORGE KUTTY IS BACK സോഷ്യൽ മീഡിയയിൽ ദൃശ്യം 2-വിന്റെ ഒരു പോസ്റ്റ് പോലും കാണാതെ സ്ക്രോൾ ചെയ്തു പോകാൻ പറ്റില്ല . ഭാഷ അതിർത്തികൾ ഭേദിച്ച് ദൃശ്യം 2 കുതിപ്പ് തുടരുകയാണ് .