January 26, 2021

Republic day 2021
Highlights

HAPPY REPUBLIC DAY

HAPPY REPUBLIC DAY 2021  ഇന്ത്യ ഇന്ന് 72 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഖത്തറിലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തൽ ദേശീയ പതാക ഉയർത്തി .