October 17, 2020

Vijay Sethupthi Radio suno
Highlights

VIJAY SETHUPATHI’S UPCOMING MALAYALAM PROJECT

VIJAY SETHUPATHI’S UPCOMING MALAYALAM PROJECT മലയാളികൾ അളവറ്റ് സ്നേഹിക്കുന്ന തമിഴ് താരങ്ങളിൽ ഒരാളാണ് വിജയ് സേതുപതി . വിജയ് സേതുപതി മലയാളത്തിൽ ആദ്യം അഭിനയിച്ചത് ജയറാമിനൊപ്പം മാർക്കോണി മത്തായി എന്ന ചിത്രത്തിലായിരുന്നു .