KERALA STATE FILM AWARD 2020
KERALA STATE FILM AWARD 2020 അഭിനയമികവിന് അംഗീകരമായി കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു .119 സിനിമകളാണ് ഇത്തവണ അവാർഡിനായി മത്സരിച്ചത്. മികച്ച നടൻ : സുരാജ് വെഞ്ഞാറമൂട് മികച്ച നടി : കനി കുസൃതി .റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം.ജെല്ലിക്കെട്ടിലുടെ ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ .ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് സുരാജിനെ മികച്ച നടനാക്കിയത്.ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതി മികച്ച നടിയായി […]
KERALA STATE FILM AWARD 2020 Read More »