PODCAST DAY

INTERNATIONAL PODCAST DAY 2020

INTERNATIONAL PODCAST DAY 2020 ഇന്ന് സെപ്തംബർ 30 പോഡ്കാസ്റ്റ് ദിനം ശബ്‍ദ മേഖലയിലെ അവസരങ്ങൾ എന്നും പുതിയ വാതായനങ്ങൾ തുറക്കുന്നവയാണ് . ശബ്‍ദ ലോകത്ത് ഇന്ന് പോഡ്‌കാസ്റ്റുകൾക്ക് വലിയ സ്ഥാനമാണ് ഇന്നുള്ളത് . എന്താണ് പോഡ്കാസ്റ്റ് ലക്കങ്ങളായി ഇന്റ്ർനെറ്റിലൂടെ ലഭ്യമാക്കപ്പെടുന്ന ഓഡിയോ ഫയലുകളുടെ പരമ്പരയാണ് പോഡ്കാസ്റ്റ്. ആശയപ്രചരണം, വിദൂരവിദ്യാഭ്യാസം, വിനോദം തുടങ്ങിയ പല രംഗങ്ങളിലും പോഡ്കാസ്റ്റിംഗ് വ്യാപകമായി കഴിഞ്ഞിരിക്കുന്നു. വീഡിയോ പോഡ്കാസ്റ്റുകളെ വോഡ്കാസ്റ്റ് എന്നും പറയാറുണ്ട്. ഐപോഡ് എന്നതിലെ പോഡും, പ്രക്ഷേപണം എന്നർത്ഥമുള്ള ബ്രോഡ്കാസ്റ്റ് (broadcast) […]

INTERNATIONAL PODCAST DAY 2020 Read More »