September 2, 2020

Radio Suno
Highlights

MINIMUM WAGE, NO NOC – QATAR NEW LABOUR LAW

ഖത്തറില്‍ പ്രവാസി തൊഴിലാളികളുടെ മിനിമം വേതനം 1,000 റിയാല്‍ ആക്കി നിശ്ചയിച്ചും തൊഴില്‍ മാറ്റത്തിന് തൊഴിലുടമയുടെ അനുമതി റദ്ദാക്കിയുമുള്ള പുതിയ നിയമങ്ങളിൽ ഖത്തർ അമീർ ഒപ്പുവെച്ചു . മിനിമം വേതനം സംബന്ധിച്ച പുതിയ നിയമപ്രകാരം