April 14, 2020

online Talent Hunt
Highlights

RADIO SUNO 91.7 FM PRESENTS SPECIAL VISHU KAINEETTAM – ONLINE TALENT HUNT

കരുതലോടെ ഇന്ന് വിഷു ഇത് ജാഗ്രതയുടെയും  കരുതലിന്റെയും  കാലം. സ്റ്റേ അറ്റ്  ഹോം എന്ന ആശയം വിനോദ പ്രദവും , വിഞ്ജാന പ്രദവും , സർഗ്ഗാത്‌മകവുമായി വിനിയോഗിക്കാൻ റേഡിയോ സുനോ ഒരുക്കുന്ന ഓൺലൈൻ വേദിയാണ്