March 15, 2020

Prevent Covid 19 Radio Suno
Highlights

PROTECT YOURSELF FROM COVID 19

ശുചിത്വ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കൂ.. കൊറോണ വൈറസിനെ പ്രതിരോധിക്കൂ..!! പൊതുജനതാല്പര്യാർത്ഥം റേഡിയോ സുനോ 91.7FM. രോഗബാധ തടയുന്നതിൽ ഏറ്റവും പ്രധാനമാണ് കൈ കഴുകല്‍. നമ്മളെല്ലാവരും കൈകഴുകാറുണ്ടെങ്കിലും ഫലപ്രദമായി കൈകഴുകാത്തത് കൊണ്ടാണ് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും