CATCH ALL THE UPDATES ABOUT COVID 19
CATCH ALL THE UPDATES ABOUT COVID 19 ഹസ്തദാനം ഒഴിവാക്കുക. പൊതു ഇടങ്ങളിലെ സാന്നിധ്യം ഒഴിവാക്കു , അത്യാവശമെങ്കിൽ മാത്രം യാത്ര ചെയ്യുക. കൃത്യമായ ഇടവേളകളിൽ 20 sec-ന്റോളം കൈകൾ കഴുകുന്നു എന്ന് ഉറപ്പു വരുത്തുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യു പേപ്പർ കൊണ്ട് മറച്ചു പിടിക്കുക ഉപയോഗ ശേഷം അവ കൃത്യമായി dustbin-ൽ നികേഷ്‌പിക്കുക . നിങ്ങൾക്ക് പനിയോ , ചുമയോ , ശ്വസിക്കാൻ ബുദ്ധിമുട്ടോ ഉള്ളപ്പോൾ ഏറ്റവും അടുത്തുള്ള ഹെൽത്ത് സെന്ററുമായി ബന്ധപ്പെടുക . […]
CATCH ALL THE UPDATES ABOUT COVID 19 Read More »