IAAF WORLD ATHLETIC CHAMPIONSHIP DAY 10
IAAF WORLD ATHLETIC CHAMPIONSHIP DAY 10 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്ന് കൊടിയിറങ്ങും ലോകത്തിനു മുന്നിൽ ഒരിക്കൽ കൂടി ഖത്തർ എന്ന രാജ്യത്തിന്റെ കരുത്ത് വിളിച്ചോതി ഇന്ന് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് സമാപനം . ഖലീഫ സ്റ്റേഡിയവും , ദോഹ കോർണിഷും എല്ലാം കഴിഞ്ഞ 10 നാളുകളിൽ കായിക ആവേശത്തിനായിരുന്നു സാക്ഷ്യം വഹിച്ചത് . 400 മീറ്റർ ഹർഡിൽസിൽ അബ്ദുൽ റഹ്‌മാൻ സാംബ ആയിരുന്നു ഖത്തറിനു ആദ്യ മെഡൽ മധുരം നേടികൊടുത്തത് . പിന്നാലെ മുതാസ് […]
IAAF WORLD ATHLETIC CHAMPIONSHIP DAY 10 Read More »