October 1, 2019

Radio Suno Coffee Day
Highlights

INTERNATIONAL COFFEE DAY

INTERNATIONAL COFFE DAY ഒരു  കപ്പ്  ചൂട്  കാപ്പി  കുടിച്ചാൽ  കിട്ടുന്ന  ഉന്മേഷം  മറ്റൊന്നിനും  തരാൻ പറ്റി  എന്ന്  വരില്ല . ഒരു  തലവേദനയോ   ടെൻഷനോ  വന്നാൽ  പോലും  ഒരു കാപ്പി  കുടിച്ചാൽ  ശരിയാകും