IAAF WORLD ATHLETICS CHAMPIONSHIP DOHA 2019
IAAF WORLD ATHLETICS CHAMPIONSHIP DOHA 2019 കായികാവേശത്തിൽ ഖത്തർ ഒരു ഗൾഫ് രാജ്യം ആതിഥേയത്വം വഹിക്കുന്ന ആദ്യ ഐഎഎഎഫ് ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനാണ് . ദോഹ സാക്ഷ്യം വഹിക്കുന്നത് . പുരുഷന്മാരുടെ ലോങ് ജംപ് മത്സരങ്ങളോടെയായിരുന്നു തുടക്കം.ലോക ചാംപ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ദോഹ കോര്‍ണിഷില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് നിർവഹിച്ചത് . വര്‍ണാഭമായ വെടിക്കെട്ടും ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായിരുന്നു. സുരക്ഷാ ക്രമീകരണങ്ങളും ശക്തമാണ് . ഖലീഫ സ്റ്റേഡിയം നിറയെ കായിക പ്രേമികളാൽ […]
IAAF WORLD ATHLETICS CHAMPIONSHIP DOHA 2019 Read More »