September 22, 2019

Ganagandharvan Mammotty Radio Suno
Highlights

Ganagandharvan Undh Song

Ganagandharvan Undh Song ഗാനഗന്ധർവനിലെ ഉന്ത് പാട്ട് കലാസാദൻ ഉല്ലാസായി മമ്മൂക്ക എത്തുന്ന ഗാനഗന്ധർവനെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തി ചിത്രത്തിലെ പുതിയ പാട്ട് എത്തി . മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലാണ് പാട്ട് റിലീസ് ചെയ്തത്