August 24, 2019

ENAI NOKI PAAYUM THOTA TRAILER

Enai Noki Paayum Thota – Official Release Trailer ‘എന്നെയ് നോക്കി പായും തോട്ട ‘ ഒഫീഷ്യൽ ട്രെയ്‌ലർ ഒരു ലവ് സ്റ്റോറി എൻ ലവ് സ്റ്റോറി….. കാത്തിരിപ്പിനു അവസാനമായി ‘എന്നെയ് നോക്കി പായും തോട്ട ‘ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി . 2016ലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് . അതിനു ശേഷം റിലീസിങ്ങ് നീണ്ടു . പല സിനിമ പേജുകളിലും സിനിമയ്ക്കായുള്ള കാത്തിരിപ്പിനെ കുറിച്ച് പോസ്റ്റുകൾ സജീവമായിരുന്നു . ഈ കാത്തിരിപ്പുകൾക്കു വിരാമം കുറിച്ചാണ് […]

ENAI NOKI PAAYUM THOTA TRAILER Read More »

THE WORLD’s OLDEST WEBCAM

THE WORLD’s OLDEST WEBCAM ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വെബ്ക്യാം കാൽ നൂറ്റാണ്ടായി കണ്ണടക്കാത്ത ക്യാമറ . രണ്ടു വിദ്യാർത്ഥികളുടെ ആശയം ലോകത്തിനു പുതിയ ചരിത്രം കൂടി സമ്മാനിച്ചു . ലൈവ് സ്ട്രീമിങ്ങിനെപ്പറ്റി അധികം ആരും ചിന്തിക്കാത്ത കാലത്ത് വെബ്സൈറ്റിലൂടെ തത്സമയ വിഷ്വൽസ് നൽകിയത് സാൻഫ്രാൻസിസ്കോ സർവകലാശാലയിലെ വിദ്യാർഥികളായ ജെഫ് ഷ്വാട്സും ഡാൻ വോങ്ങും ആയിരുന്നു . ക്യാംപസിൽ ഫോഗ്‌ക്യാം എന്ന പേരിലാണ് അവർ ക്യാമറ സ്ഥാപിച്ചത് .ഓരോ 20 സെക്കൻഡിലും അപ്ഡേറ്റ് ചെയ്യുന്ന തരത്തിലായിരുന്നു

THE WORLD’s OLDEST WEBCAM Read More »

FINALS OFFICIAL TEASER

Finals Official Teaser ‘ഫൈനല്‍സ്’ ടീസർ പുറത്തിറങ്ങി ജൂണിനു ശേഷം ആലീസായി രജിഷ വിജയൻ . രജിഷ അഭിനയിക്കുന്ന അടുത്ത ചിത്രം ഫൈനല്‍സിന്റെ ടീസർ പുറത്തിറങ്ങി . പി.ആർ. അരുൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ഒളിംപിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജീഷയുടെ കഥാപാത്രം ആലീസ് എത്തുന്നത് . ഒരു സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ചിത്രമായ ഫൈനല്‍സില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്നു. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ഫൈനൽസിൽ പ്രിയ വാരിയർ പാടിയ ഗാനം നേരത്തെ

FINALS OFFICIAL TEASER Read More »