ENGLAND LIFTS ICC WORLD CUP 2019
ഇംഗ്ലണ്ടിന് ആദ്യ ലോക കിരീടം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ ക്ലാസിക് ഫൈനലിൽ കിവികളെ തോൽപ്പിച്ചു ഇംഗ്ലണ്ടിന് ക്രിക്കറ്റ് ലോകകപ്പ് കിരീടം. ലോർഡ്‌സിൽ ഇരുടീമുകളും കളം നിറഞ്ഞാടി പക്ഷെ സൂപ്പര്‍ ഓവറും സമനിലയിലായപ്പോള്‍ ബൗണ്ടറികളുടെ കണക്കില്‍ ഇംഗ്ലണ്ട് കിരീടമുയര്‍ത്തി . സൂപ്പർ ഓവറിൽ റോയ്‌യുടെ ത്രോയില്‍ ബട്‌ലര്‍ സ്റ്റംപ് ചെയ്തപ്പോള്‍ സമനിലയും ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പും.
ENGLAND LIFTS ICC WORLD CUP 2019 Read More »