July 13, 2019

NAZRIA AND FAHAD IN TRANS MOVIE

NAZRIA AND FAHAD IN TRANS MOVIE ട്രാൻസിൽ നായിക നസ്രിയ തന്നെ ആരാധകർ കാത്തിരിക്കുന്ന ട്രാൻസ് ഡിസംബറിൽ തീയേറ്ററുകളിൽ എത്തും. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്നസിനിമയില്‍ ഫഹദ് ഫാസിലാണ് നായകന്‍ , നസ്രിയ തന്നെയാണ് നായികയെന്നും അൻവർ റഷീദ് വ്യക്തമാക്കി. മലയാളത്തിൽ റോബോട്ടിക് ക്യാമറ ഉപയോഗിക്കുന്ന ആദ്യ ചിത്രം കൂടിയാണിത് . 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലാണ് അൻവർ റഷീദ് അവസാനം സംവിധാനം ചെയ്ത മുഴുനീള ചിത്രം. ഇതിനിടെ അഞ്ചു സുന്ദരികളിലെ

NAZRIA AND FAHAD IN TRANS MOVIE Read More »

TOVINO ANNOUNCES HIS FIRST CROSSOVER FILM

  TOVINO ANNOUNCES HIS FIRST CROSSOVER FILM 2019ൽ ഇതുവരെ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഹിറ്റ് ചാർട്ടിലെത്തിച്ച ടോവിനോയുടെ ആദ്യ ക്രോസ്സ് ഓവർ ചിത്രം കൂടി വരുന്നു. 563 സെന്റ് ചാള്‍സ് സ്ട്രീറ്റ് എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് റോണി റോയിയാണ്. സംഗീത് ജെയിനാണ് തിരക്കഥ. ജേക്സ് ബിജോയ് ആണ് സംഗീതം . കൽക്കിയാണ് ഉടൻ വരാനിരിക്കുന്ന ടോവിനോ ചിത്രം . യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാകേഷാണ് നിര്‍മ്മാണം.

TOVINO ANNOUNCES HIS FIRST CROSSOVER FILM Read More »

PRITHVIRAJ PRODUCTIONS NEW MOVIE DRIVING LICENSE

PRITHVIRAJ PRODUCTIONS NEW MOVIE DRIVING LICENSE പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ രണ്ടാമത്തെ ചിത്രം ജീൻ പോൾ ലാലിൻറെ സംവിധാനത്തിൽ ഡ്രൈവിംഗ് ലൈസൻസ് ആണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രം . പൃഥ്വിരാജ് നിർമാതാവും നായകനുമാവുന്ന രണ്ടാമത്തെ ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്.പൃഥ്വിരാജ് പ്രൊഡക്‌ഷൻസിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫന്‍ സഹ നിർമാതാവാണ്.സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് പ്രധാന വേഷത്തിൽ എത്തുന്ന മറ്റൊരു താരം . ആഢംബരക്കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നതെന്നാണ് സൂചനകൾ

PRITHVIRAJ PRODUCTIONS NEW MOVIE DRIVING LICENSE Read More »