June 10, 2019

Highlights

ISHAL QATAR SEMI FINALE AT SAFARI MALL

റേഡിയോ സുനോ ‘ ഇശൽ ഖത്തർ ‘ മാപ്പിള പാട്ട്  റിയാലിറ്റി  ഷോ ഫൈനലിലേക്ക്. മാപ്പിളപ്പാട്ടിന്റെ  മൊഞ്ചിൽ  റേഡിയോ  സുനോ 91.7  ഒരുക്കിയ   ‘ ഇശൽ ഖത്തർ ‘ മാപ്പിള പാട്ട്  റിയാലിറ്റി ഷോയുടെ  സെമി ഫൈനൽ മത്സരം  സഫാരി മാളിൽ  നടന്നു . ആദ്യ  റൗണ്ടിലെ 60 മത്സരാർഥികളിൽ നിന്നും 9 പേരാണ് സെമിഫൈനലിലേയ്ക്ക്  തിരഞ്ഞെടുക്കപ്പെട്ടത് . പിന്നണി ഗായകൻ