18AM-PADI AGANAGA SONG .

18AM-PADI AGANAGA SONG

പതിനെട്ടാംപടിയിലെ… അഗനഗ

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാംപടിയിലെ അഗനഗ എന്ന പുതിയ ഗാനം പുറത്തിറങ്ങി . പുതുമുഖങ്ങൾ ആണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഹരിചരൺ ശേഷാദ്രിയും സൂര്യൻശ് ജെയ്നും ചേർന്ന് പാടിയ പാട്ടാണ് ഇപ്പോൾ എത്തിയിരിക്കുന്നത് . അതിഥിതാരമായി മമ്മൂട്ടി എത്തുന്നു എന്ന പ്രത്യേകതയും പതിനെട്ടാം പടിക്കുണ്ട്. അഹാന കൃഷ്ണയും ശ്രദ്ധേയ വേഷത്തിൽ എത്തുന്നുണ്ട് .

MORE FROM RADIO SUNO