QATAR 2022 WORLDCUP ആദ്യ മത്സരത്തിന്റെ ടിക്കറ്റുകൾ സമ്മാനമായി നേടാൻ അവസരം . ഈ മാസം 11 മുതൽ 13 വരെയാണ് കൗണ്ട് ഡൗൺ ആഘോഷം.ഖത്തറിൽ താമസിക്കുന്നവർക്ക് മാത്രമാണ് ടിക്കറ്റ് നേടാനുള്ള അവസരം നൽകുന്നത്.രാജ്യത്തുടനീളമായുള്ള ഷോപ്പിങ് മാളുകളിലാണ് ആഘോഷങ്ങൾ നടക്കുക.QATAR 2022 100 ദിന കൗണ്ട് ഡൗൺ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഫുട്‌ബോൾ ആരാധകർ ആഘോഷത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങളെടുത്ത് 100 DAYS TO GO എന്ന ഹാഷ്ടാഗിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണം.
11 മുതൽ 13 വരെ ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ഉച്ചയ്ക്ക് 1.00 മുതൽ രാത്രി 10.00 വരെയും പ്ലേസ് വിൻഡോമിൽ 12.00 മുതൽ രാത്രി 10.00 വരെയും മാൾ ഓഫ് ഖത്തറിൽ 12, 13 തീയതികളിലും ഉച്ചയ്ക്ക് 12.00 മുതൽ രാത്രി 10.00 വരെയുമാണ് ആഘോഷങ്ങൾ. കൗണ്ട് ഡൗൺ ദിനമായ 13ന് ഗ്രാൻഡ് ഫിനാലെയും നടക്കും.
As per the QATAR 2022 WEBSITE , fans in Qatar can join the celebrations from 11-13 August for the Chance to win category 1 tickets to the Opening Match at Al Bayt Stadium – Qatar v Ecuador! There will be fun games, shows, performances, and celebrity guests across different malls where fans can bring their family and friends and test their football skills. To win the tickets, fans must take part in a number of activities to test their football skills. Tickets will be awarded to the highest scorer on each day.
Celebrate at any of these places
- Doha Festival City: 11-13 August, 1 – 10 pm
- Place Vendome: 11-13 August, 12 – 10 pm
- Mall of Qatar: 12-13 August, 12-10 pm