1 million – ൽ കൂടുതൽ വ്യൂസുമായി Olive Suno Radio Network – ന്റെ Sodakku Dance Challenge. താനാ സേർന്ത കൂട്ടം എന്ന തമിഴ് ചിത്രത്തിൽ ഉള്ള ഗാനമാണ് Sodakku. സൂര്യ നായകനായെത്തുന്ന ഈ ചിത്രവും ഈ ഗാനവും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്നു.
https://www.youtube.com/watch?v=I5qpxvxy9XY