ഹേയ് ജൂഡ് – പ്രതീക്ഷനൽകും പുതിയ പോസ്റ്റർ

23511310 1677594975637526 4096777375773683678 o‘ഹേയ് ജൂഡ്’, ശ്യാമപ്രസാദ് സംവിധാനം നിർവഹിച്ചു നിവിൻ പോളി നായകനും തൃഷ നായികയുമായിട്ടുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക്. ഹേയ് ജൂഡിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു. ഏറേ പ്രതീക്ഷയർപ്പിച്  പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രമാണിത്. തൃഷ അഭിനയിക്കുന്ന ആദ്യത്തെ മലയാളം സിനിമ എന്നൊരു പ്രത്യേകതയും ഇതിനുണ്ട്. മ്യൂസിക്കൽ – റൊമാന്റിക് വിഭാഗത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ ഇതിനോടകം ആസ്വാദകമനസ്സിൽ ഇടം നേടിയിരിക്കുന്നു. ഔസേപ്പച്ചൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രം 2017  ഡിസംബറിൽ പ്രദർശനത്തിന് എത്തുന്നതാണ്.

MORE FROM RADIO SUNO