ഹൃദയത്തിലിടം നേടിയ ആ പോലീസുകാരൻ ഇനി വെള്ളിത്തിരയിലും!!!

renjith kumar traffic police.gif.image .784.410

ആംബുലൻസിനു വഴി കാണിച്ചു ഓടുന്ന പോലീസുകാരൻ, വൈറൽ ആയ ആ ദൃശ്യങ്ങളിലെ പോലീസ് സിവിൽ ഓഫീസർ രഞ്ജിത്തിനെ തേടി സിനിമയിൽഅഭിനയിക്കാനുള്ള അവസരം . വൈറൽ 2019 എന്ന മലയാള ചിത്രത്തിലാണ് രഞ്ജിത്ത് കുമാർ വേഷമിടുക. ആംബുലൻസിന്റെ മുന്നിൽ വഴി കാണിച്ച് ഓടുന്ന രഞ്ജിത്ത് കുമാറിന്റെ വിഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗം ആയിരുന്നു .

എട്ട് നവാഗത സംവിധായകർ ചേർന്നു  സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംവിധായകരെയും തിരകഥാകൃത്തിനെയും തിരഞ്ഞെടുത്തതുംസമൂഹമാധ്യമത്തിലെ ജനകീയ വോട്ടെടുപ്പിലൂടെയാണ്.

MORE FROM RADIO SUNO