മികച്ച പ്രതികരണവുമായി ‘ ഹലോ ദുബൈക്കാരൻ ‘

ആദിൽ ഇബ്രാഹിമിന്റെ  മലയാളചിത്രം ‘ ഹലോ ദുബൈക്കാരൻ ‘ പ്രേക്ഷകശ്രെദ്ധ നേടുന്നു. ഒരു നാട്ടിന്പുറത്തുകാരന് ‘ദുബൈക്കാരനാകാനുള്ള ‘ ആഗ്രഹവും അതിനെ തുടർന്ന് അയാൾ നേരിടുന്ന സംഭവങ്ങളുമാണ്  ചിത്രത്തിന്റെ പ്രഥാന കഥാവൃത്തം. വളരെ ലളിതമായ കഥാവിഷ്‌കാരവും  ഒപ്പം തന്നെ കഥയ്ക്കു ചേർന്നുള്ള പശ്ചാത്തല സംഗീതവും ഈ സിനിമയ്ക് മാറ്റുകൂട്ടുന്നു. ഒരു നാടിൻറെ  മുഴുവൻ ഭംഗിയും ഈ ചിത്രത്തിൽ പകർത്തിയിട്ടുണ്ട്. ഹരിശ്രീ ബാബുരാജ് , ഹരിശ്രീ യൂസഫ് എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

 

MORE FROM RADIO SUNO