മലയാളത്തിലേക്ക് വീണ്ടും വിക്രം

124914 thumb 665ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാള ചിത്രത്തിന്റെ ഭാഗമാവാൻ വിക്രം തയ്യാറെടുക്കുന്നു. ബിജു മേനോൻ പ്രധാന  വേഷത്തിൽ എത്തുന്ന ‘റോസാപ്പൂ’ എന്ന ചിത്രത്തിലാണ് വിക്രമിന്റെ തിരിച്ചുവരവ്. നീരജ് മാധവും സിനിമയിൽ ഒരു മുഘ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിനു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിൽ പുരോഗമിക്കുന്നു. വിക്രമിന്റെ അതിഗംഭീരമായ ഈ തിരിച്ചുവരവിനെ കാത്തിരിക്കുകയാണ് ഒരു കൂട്ടം മലയാളി സിനിമ പ്രേമികൾ.

MORE FROM RADIO SUNO