ടർക്കിയിലെ മനോഹാരിതയെ നമ്മുക്കൊരുമിച്ച് ആസ്വദിക്കാം

ടർക്കിയിലെ മനോഹാരിതയെ നമ്മുക്കൊരുമിച്ച് ആസ്വദിക്കാം – Fly with RJ’s

 

Webp.net compress image 31

 

വിനോദയാത്രയ്ക്ക് പോകൂ നമ്മുടെ സ്വന്തം RJ’s – നൊപ്പം. Radio Suno team ഇതാ നിങ്ങൾക്കായി ഒരുക്കുന്നു ഒരു സുവർണാവസരം. നീല തിരമാലകളാൽ തീരങ്ങളെ തലോടി, സൂര്യന്റെ സ്വർണകിരങ്ങളെ വരവേൽറ്റു പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ടർക്കയിക്ക് ഒരുപാടു കഥകളുണ്ട് ഏവരോടും പറയാൻ. ഭംഗിയുള്ള പല കാഴ്ചകളും അതോടൊപ്പം തന്നെ ടർക്കിയുടെ തനതായ പാരമ്പര്യവും ഇനി നേരിട്ട് കണ്ടാസ്വദിക്കൂ. Radio Suno 91.7 FM and ITL Travel and Tourism ചേർന്ന് നിങ്ങൾക്കായി ഒരുക്കുന്നു 5 ദിവസത്തെ Turkey trip. Official Airlines partner Turkish Airlines.

To register, All you have to do is send us a WhatsApp message as “Turkey” to 50000917 and we will get back to you.

Trip Dates are scheduled to March 24th – 28th (4 NIGHTS 5 DAYS) – 2 Night in Cappadocia & 2 Night in Istanbul. What else you need !!

24thCappadocia (4 Star Hotel CAVE HOTEL), 26thCappadocia, 27th Istanbul (4 Star Hotel), 28thIstanbul

 

 

 

2 Nights Cappadocia city tour includes sightseeing & Hot Air Balloon.

2 Nights Istanbul including Princess Island Tour, Bursa Tour, Istanbul City Tour, etc

Full board Meals will be provided for listeners (Turkish Airlines and Hotels).

 

അപ്പൊ….എന്ന പോവ്വല്ലേ ടർക്കിയ്ക്ക് !! 

MORE FROM RADIO SUNO