ക്രിസ്ത്മസ് കേക്കിന്റെ കഥ

കേട്ട് കേട്ട് കൂട്ട് കൂടിയവരുടെ ഒപ്പം ഒരു ക്രിസ്ത്മസ് കേക്ക്. ഈ വർഷത്തെ ക്രിസ്മസ് ഖത്തറിലെ മലയാളികൾക്കൊപ്പം ചെലവഴിക്കാനാണ് RJ Vinu and RJ Nisa – യുടെ തീരുമാനം. കേയ്ക്കില്ലാതെ മലയാളികൾക്ക് എന്ത് Christmas ആഘോഷമാണുള്ളത്. മഞ്ഞുകൊണ്ട് മൂടിയ പുലരികളിൽ കുഞ്ഞു ക്രിസ്മസ് നക്ഷത്രങ്ങൾ തെരുവിലെങ്ങും വിളങ്ങിനിൽക്കുമ്പോൾ നാടെങ്ങും സന്തോഷപൂർവം ക്രിസ്ത്മസ് ആഘോഷിക്കുമ്പോൾ മനസ്സ് നിറയെ പാട്ടുമായി Radio Suno നിങ്ങൾക്കൊപ്പം.

https://www.youtube.com/watch?v=r95x4Kc5m2U

 

Webp.net compress image 2

 

MORE FROM RADIO SUNO