28.6 C
Doha
Wednesday, June 23, 2021

” ഹെൽത്തി ഫുഡ് ” പാചക മത്സരം

” ഹെൽത്തി ഫുഡ് ” പാചക മത്സരം

ചന്ദ്രിക ഖത്തർ എഡിഷനും, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും, ലുലു ഹൈപ്പർ മാർക്കറ്റും പിന്നെ നിങ്ങളുടെ സ്വന്തം Radio Suno – യും ചേർന്നൊരുക്കിയ ” ഹെൽത്തി ഫുഡ് ” പാചക മത്സരം വിജയകരമായി അവസാനിച്ചു. പല തരത്തിലുള്ള, രുചിയൂറും വിഭവങ്ങൾ മത്സരത്തിൽ ഉണ്ടായിരുന്നു. KMCC ഹാളിൽ വെച്ചാണ് മത്സരം സംഘടിപ്പിച്ചത്.

https://www.youtube.com/watch?v=AnwsZg_wqPs