28.6 C
Doha
Saturday, October 23, 2021

ശ്രാവ്യോത്സവം – Radio Suno

ശ്രാവ്യോത്സവം – Radio Suno

ഖത്തറിലെ കലാകാരന്മാരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് Radio Suno team ഒരുക്കിയ ശ്രാവ്യോത്സവത്തിന് ജന അംഗീകാരം. മാപ്പിളപ്പാട്ടു, നാടൻപാട്ട്, മിമിക്രി,  എന്നിവയായിരുന്നു മത്സരങ്ങൾ. പങ്കെടുത്ത ഏവർക്കും സെർറ്റിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി. കേരളത്തിൽ കലോത്സവം നടക്കുന്ന സമയത്തായിരുന്നു ഇവിടെ ഖത്തറിൽ ശ്രാവ്യോത്സവം നടത്തിയിരുന്നത്.  ഖത്തറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ശ്രവ്യോത്സവം നടക്കുന്നത്. വളരെയധികം ജനപങ്കാളിത്തവും ആശംസകളും ലഭിച്ചിരുന്നു ശ്രോതാക്കളിൽനിന്നും.

 

https://www.youtube.com/watch?v=rptakKjcTyc