28.6 C
Doha
Friday, September 17, 2021

വീണ്ടും ഒരു കേട്ടെഴുത്തുകാലം

വീണ്ടും ഒരു കേട്ടെഴുത്തുകാലം

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ കേട്ടെഴുത്തെന്നും ഒരു പേടി സ്വപ്നം ആയിരുന്നു. ഇന്നീ തിരക്കുപിടിച്ച ജീവിതത്തിൽ ഏവരും ഒരുപോലെ കാത്തുസൂക്ഷിക്കുന്ന ഒരു നല്ല ഓർമയാണ് സ്കൂൾ ജീവിതം. ഇത്തവണത്തെ മാതൃഭാഷ ദിനത്തിൽ സ്കൂളിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് Radio Suno team നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. റേഡിയോ സുനോയുടെ ക്ലാസ്സ്മുറിയിൽ ഇന്ന് ഒരു കേട്ടെഴുത്ത് പരീക്ഷയാണ് നടക്കുന്നത്. ഏവർക്കും എത്രെ മാർക്ക് കിട്ടിയെന്ന് അറിയണ്ടേ ?? വീഡിയോ കണ്ടു നോക്കു !! International Mother Language Day wishes to everyone 🙂

https://www.youtube.com/watch?v=TwIQU4ZXsxU