28.6 C
Doha
Saturday, October 23, 2021

വായനയുടെ പുതുപുത്തൻ ലോകം – Qatar National Library

വായനയുടെ പുതുപുത്തൻ ലോകം – Qatar National Library
വായിച്ചാലും വളരും

വായിച്ചില്ലേലും വളരും
വായിച്ചാൽ വിളയും
വായിച്ചില്ലേൽ വളയും
വായനയുടെ പുതുപുത്തൻ ലോകം നിങ്ങൾക്കുമുന്നിൽ ഒരുക്കുന്നത് ഖത്തർ നാഷണൽ ലൈബ്രറിയാണ്. പല ഭാഷകളിലുള്ള ലക്ഷകണക്കിന് ബുക്കുകളാണ് ഇവിടുള്ളത്. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തതിന് ശേഷം നിങ്ങളുടെ Qatar ID – ഉം ആയി ചെന്നാൽ വളരെ എളുപ്പത്തിൽ മെമ്പർഷിപ് ലഭ്യമാവുന്നതാണ്. ഒരുതവണ നാലു പുസ്തകം ഒരാൾക്കെടുക്കാവുന്നതാണ്. 21 ദിവസങ്ങൾ കഴിഞ്ഞു ഇവ തിരിച്ചു ലൈബ്രറിയിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കാണൂ.

https://www.youtube.com/watch?v=fPhF9zbnI-4&t=210s