ലോക സുന്ദരി പട്ടം ഇന്ത്യക്ക്

CBH2ZN7MJFIndia

ലോക സുന്ദരി പട്ടം ഇന്ത്യക്കാരി മാനുഷി ചില്ലറിന്. പതിനേഴു വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒരു ഇന്ത്യക്കാരിക്ക് മിസ് വേൾഡ് പട്ടം ലഭിക്കുന്നത്. ഇതുനുമുന്പ് 2000-ൽ പ്രിയങ്ക ചോപ്രയാണ് ലോക സുന്ദരി പട്ടം ഇന്ത്യക്കാർക്ക് സമ്മാനിച്ചത്. എം ബി ബി സ് വിദ്യാർത്ഥിയായ മാനുഷി ചില്ലറിന്റെ ആഗ്രഹം ഭാവിയിൽ ഒരു കൊച്ചു ഹോസ്പിറ്റൽ തുടങ്ങാനാണ്. ഹരിയാനയിൽ നിന്നും വരുന്ന ഈ 20 വയസ്സുള്ള സുന്ദരി മത്സരിച്ചത് ലോകമെമ്പാടുമുള്ള 108 വനിതകളോടപ്പമാണ്. ഇംഗ്ലണ്ടിൽ നിന്നുമുള്ള സ്‌റ്റെഫനി ഹിൽ രണ്ടാം സ്ഥാനവും മെക്സിക്കോയിൽ നിന്നുമുള്ള ആൻഡ്രിയ മൂനാം സ്ഥാനവും കരസ്ഥമാക്കി.

MORE FROM RADIO SUNO