ലാലേട്ടന്റെ ഖത്തറി ആരാധിക !!
മോഹൻലാലിനെ ഇഷ്ടപെടാത്ത മലയാളികളില്ല. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒരു മോഹൻലാൽ ഫാൻ ഉണ്ട് ഖത്തറിൽ. മലയാളിയല്ല, ഇന്ത്യനുമല്ല, ഒരു മൊഞ്ചത്തി ഖത്തറി കുട്ടി !!
മോഹൻലാലിനെ മാത്രമല്ല, നമ്മുടെ മാതൃഭാഷയായ മലയാളത്തിനെയും, മലയാള ചിത്രങ്ങളെയും മരിയ സ്നേഹിക്കുന്നു. യാഥാർഥ്യങ്ങളെ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നവയാണ് നമ്മുടെ സിനിമകൾ. ഒട്ടും ആർട്ടിഫിഷ്യലിറ്റി ഇല്ലാത്ത നമ്മുടെ ചിത്രങ്ങൾ പലതും കാണാൻ മറക്കാറില്ല ഈ പെൺകുട്ടി.
https://www.youtube.com/watch?v=gtAl6Aq4EDs