യേശുദാസും, സ്.പി.ബി – യും ഒന്നിക്കുന്ന ” അയ്യാ സാമി ”

യേശുദാസും, സ്.പി.ബി – യും ഒന്നിക്കുന്ന ” അയ്യാ സാമി ”
വർഷങ്ങൾക്ക് ശേഷം ഗാനഗന്ധർവനായ യേശുദാസും, തന്റെ മാന്ത്രിക ശബ്ദത്താൽ പ്രേക്ഷകരെ കീഴടക്കിയ സ്.പി.ബി. എന്ന അറിയപ്പെടുന്ന സ്.പി ബാലസുബ്രമണ്യനും കൂടി ആലപിച്ച ” അയ്യാ സാമി ” എന്ന ഗാനം ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്നു. എം. എ നിഷാദ് സംവിധാനം നിർവഹിക്കുന്ന പുതു ചിത്രമായ ” കിണർ ” – ലാണ് ഈ ഗാനമുള്ളത്. പ്രണയം എന്ന ചിത്രത്തിന് ശേഷം ജയപ്രദയുടെ മലയാളത്തിലേക്കുള്ള ഒരു തിരിച്ചുവരവായിരിക്കും ഈ ചിത്രം.
author avatar
Anil Kumar

Leave a Comment

Your email address will not be published. Required fields are marked *