മായാനദി ഖത്തറിലും

മായാനദി ഖത്തറിലും

കാത്തിരുന്ന്…കാത്തിരുന്ന് ഒടുവിൽ മായാനദി ഖത്തറിലും ഒഴുകാൻ തയ്യാറായിക്കഴിഞ്ഞു. ഒട്ടേറെ നല്ല റിവ്യൂസുമായി എത്തിയ മായാനദി പ്രവാസികൾക്ക് ഒരുപാട് പ്രതീക്ഷകളാണ് നൽകുന്നത്. മായാനദിയുടെ സംവിധായകനായ ആഷിഖ് അബുവും, പാട്ടുകാരൻ ഷഹബാസ് അമനും ഒപ്പം റീമ കല്ലിങ്കലും ഖത്തറിൽ ചിത്രത്തിന്റെ വരവേൽപ്പിന് മാറ്റുകൂട്ടി. Radio Suno team welcomes ” Mayanadhi team ” .

 

MORE FROM RADIO SUNO