28.6 C
Doha
Thursday, June 17, 2021

മലയാളിയും വേൾഡ് കപ്പിന്റെ ഭാഗമാവുന്നു!

മലയാളിയും വേൾഡ് കപ്പിന്റെ ഭാഗമാവുന്നു!

ഖത്തറിൽ നടക്കാൻ ഇരിക്കുന്ന ഫിഫ വേൾഡ് കപ്പ് സ്‌റ്റേഡിയത്തിൽ ഇരിപ്പിടമൊരുക്കുന്ന Coastal Qatar – ൽ ഒട്ടേറെ മലയാളി ഉദ്യോഗസ്ഥരാണുള്ളത്. RJ Vinu and RJ Bobby നമ്മെ ഇത്തവണ കൂട്ടികൊണ്ടുപോകുന്നത് ചെയറുകൾ ഉണ്ടാക്കുന്ന ഫാക്ടറിയിലേക്കാണ്. പ്രൊഡക്ടിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള പ്രവർത്തന പ്രക്രിയകൾ മൊത്തം വിശദീകരിച്ചു തരുന്നു Coastal Qatar team. ഫിഫ വേൾഡ് കപ്പ് പോലെയുള്ള ഒരു വലിയ ചടങ്ങിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷം Coastal Qatar, CEO Nishad Azeem അറിയിച്ചു.

 

https://www.youtube.com/watch?v=AwpMBMGJBy8