പുണ്യാളന്മാർക്കൊപ്പം…!!

ഖത്തറിന്റെ ചരിത്രത്തിലാദ്യമായി 500 പേർക്ക്  ഒരുമിച്ച് താരങ്ങളോടൊപ്പം സിനിമ കാണാൻ അവസരമൊരുക്കി Radio Suno 91.7 FM. Qatar National Day ഭാഗമായി ആരംഭിച്ച പുതിയ പ്രോഗ്രാമാണ് ” Big Screen ”. പ്രസ്തുതത ചിത്രത്തിലെ നായകനും സംവിധായകനുമൊപ്പം സിനിമ കാണാനുള്ള സുവർണ അവസരമാണ് ഖത്തർ നിവാസികൾക്ക് Radio Suno team ഒരുക്കിയിട്ടുള്ളത്.  ജയസൂര്യയുടെ പുതിയ ചിത്രമായ ‘ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ‘ ആണ് ശ്രോതാക്കൾ എല്ലാവരും ഒരുമിച്ചിരുന്ന് ജയസൂര്യയ്ക്കും രഞ്ജിത്ത് ശങ്കറിനുമൊപ്പം കണ്ടത്. എല്ലാ സിനിമ പ്രേമികൾക്കും ഇതൊരു പുതിയാനുഭവമായിരുന്നു. ഇനിയും ഇതുപോലുള്ള പ്രേക്ഷകർക്ക് ഇഷ്ടമുള്ള കാര്യങ്ങളുമായി എന്നും Radio Suno 91.7 FM മുന്നോട്ടുവരുന്നതാണ്.

 

Subscribe to Our Monthly Newsletter

Join our mailing list to receive the latest news and updates from our team.

Thank you for your support.

Something went wrong.