കൃഷിയിടം ഖത്തർ ഒരുക്കുന്ന പായസ മത്സരം !!
പ്രവാസികൾക്കെല്ലാ ആഘോഷവും ഒരു ഉത്സവമാണ്. നാട്ടിൽ നിന്ന് മാറി നിൽക്കുമ്പോഴും ഒന്നും മറക്കാൻ തയ്യാറല്ല മലയാളി. ഏതു നാട്ടിൽ പോയാലും വിഷുവും, ഓണവും തനതായ രീതിയിൽ സന്തോഷത്തോടെ ആഘോഷിക്കുന്നവരാണവർ. ഖത്തറിലും വിഷുവിനോടനുബന്ധിച്ചു ഒരു അടിപൊളി പായസ മത്സരം നടന്നിരുന്നു. കൃഷിയിടം ഖത്തർ ഒരുക്കിയ ഒരു സ്വാദേറിയ പായസ മത്സര കാഴ്ച്ചകളിലൂടെ.
https://youtu.be/V40M5F-0lk4